ട്രാഫിക് നിയമലംഘനം മാത്രമല്ല, ഹൈവേകളിലെ കുഴിയും എഐ കണ്ടെത്തും; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗം ഫലപ്രദമായി പുരോഗമിക്കവേ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കി ദേശീയപാത അതോറിറ്റി. പാതയുടെ പരിപാലനകാര്യത്തിലാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും…
