Breaking News

എഐ പഠിക്കാൻ 15,000 സ്കോളർഷിപ്പുകൾ; ഗൂഗിളും യുട്യൂബുമായി കൈകോർത്ത് കേന്ദ്ര സർക്കാർ

Spread the love

ന്യൂഡൽഹി: രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ളവർക്ക് നിർമിത ബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (ഐഐസിടി) ഗൂഗിൾ, യുട്യൂബ് എന്നിവയുമായി സഹകരിച്ചാണ് ദേശീയ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി 15,000 സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കുമായി നൽകുന്നത്.
തൊഴിൽ നൈപുണ്യം: മീഡിയ,എൻ്റർടൈൻമെന്റ്, ആനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ സ്റ്റോറിടെല്ലിങ് എന്നീ മേഖലകളിൽ എഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിദ്യാ… Read more at: https://www.mathrubhumi.com/education/news/govt-india-ai-training-scholarship-program-lbekrh30ഒന്നാം ഘട്ടം: തിരഞ്ഞെടുത്ത എല്ലാവർക്കും എഐയുടെ അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകും. ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ, ഗൂഗിൾ ക്ലൗഡിന്റെ ജനറേറ്റീവ് എഐ പാഠ്… Read more at: https://www.mathrubhumi.com/education/news/govt-india-ai-training-scholarship-program-lbekrh30തി. ഐഐസിടി  മുംബൈയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. Read more at: https://www.mathrubhumi.com/education/news/govt-india-ai-training-scholarship-program-lbekrh30

You cannot copy content of this page