ഹോട്ടലുകൾക്ക് പാചകവാതകം ലഭിച്ചുതുടങ്ങി; നാട്ടിലേക്കു മടങ്ങിയ അതിഥിത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ശ്രമം
ആലപ്പുഴ ∙ പ്രതിസന്ധിക്കിടെ പ്രതീക്ഷയായി ജില്ലയിലെ ഹോട്ടലുകളിൽ പാചകവാതകം ലഭിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നൂറോളം ഹോട്ടലുകളിൽ സിലിണ്ടർ ലഭിച്ചു. ഇതോടെ ഇന്നലെ പല ഹോട്ടലുകളും തുറന്നു. ഇന്നു…
