‘പി.എം ശ്രീ ധാരണാ പത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; സിപിഐ ചർച്ച ചെയ്യും’; ബിനോയ് വിശ്വം
പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ്…
