ടച്ച്‌സ്‌ക്രീനുകൾ ഉള്ള കാറുകൾക്ക് സുരക്ഷാ ടെസ്റ്റിൽ മാർക്ക് കുറയും! പുതിയ നിയമങ്ങളുമായി യൂറോ എൻസിഎപി
ഓട്ടോമൊബൈൽ മേഖലയിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന മാറ്റം വരാൻ പോകുന്നു. കാർ നിർമ്മാതാക്കളുടെ രൂപകൽപ്പനയെയും സാങ്കേതികവിദ്യയെയും സാരമായി ബാധിച്ചേക്കാവുന്ന പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്…
