ദീപാവലിക്ക് കാർബൈഡ് ഗൺ ഉപയോഗിച്ചു;14 കുട്ടികൾക്ക് കാഴ്ച്ച നഷ്ടമായി,3ദിവസത്തിനുള്ളില്‍ 122കുട്ടികൾ ചികിത്സ തേടി
ഭോപ്പാല്‍: ദീപാവലി ആഘോഷത്തിനിടെ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ വിഷിദ ജില്ലയില്‍ സര്‍ക്കാര്‍ നിരോധിച്ച തോക്ക് ചന്തയില്‍…
