Breaking News

ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം; പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി

ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും.1500 ചതുരശ്ര…

Read More

ബലാത്സംഗ കേസ്; റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബലാത്സംഗ കേസിൽ , റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു…

Read More

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ തൃശൂരിലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സ്കൂൾ മാനേജ്മെൻറിന്റെ നടപടി. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ…

Read More

ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും! പരസ്പര സമ്മതമുണ്ടെങ്കിലും പ്രശ്നമാണ്, അഴിക്കുള്ളിലാകും!

സമൂഹ മാധ്യമങ്ങളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഈ കാലഘട്ടത്തിൽ, ക്യാമറയുള്ള ഫോണുകൾ എല്ലാവരുടെയും പോക്കറ്റിലുണ്ടായതോടെ സെക്‌സ്റ്റിങ് പലപ്പോഴും കേസുകള്‍ക്കും പരാതികൾക്കും കാരണമാകാറുണ്ട്. രണ്ട് വ്യക്തികൾക്കിടയിലുള്ള സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന്…

Read More

ലോക്കോ ലോബോ ആയി അര്‍ജുന്‍ അശോകന്‍;ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ വേറിട്ട ഗെറ്റപ്പിലും വേഷവിധാനത്തിലുമെത്തുന്ന ‘ചത്ത പച്ച’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അർജുൻ അശോകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ അദ്വൈത്…

Read More

വരുമോ ശനി അവധി?

സർക്കാർ ഓഫീസ് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ആക്കി കുറയ്ക്കാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ശനിയാഴ്ച കൂടി അവധി ദിനം ആക്കാനാണ് ആലോചന ഭരണ പ്രതിപക്ഷ…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി മുതൽ കാസർഗോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്,…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരൻ എ.എച്ച്.ഹഫീസിൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍, പരാതിക്കാരനായ എഎച്ച്‌ ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളില്‍ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കി. ഇത് പരിശോധിക്കണമെന്ന് പൊലീസ്…

Read More

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ…

Read More

You cannot copy content of this page