കെജ്രിവാളിന് തിരിച്ചടി; ഉടൻ വിട്ടയക്കണമെന്ന ആവശ്യം കോടതി തള്ളി.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന കെജ്‍രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ കെജ്‍രിവാള്‍ കസ്റ്റഡിയിൽ…
