Breaking News

Witness Desk

കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.നേതൃമാറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി ഡി.കെ. ശിവകുമാർ

ബംഗളൂരു: മുഖ്യമന്ത്രി പദവി മാറ്റം കോണ്‍ഗ്രസിനുള്ളിലും വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കള്‍ക്കിടയിലും സജീവ ചർച്ചയായതോടെ നേതൃമാറ്റം സംബന്ധിച്ച്‌ പൊതുയിടങ്ങളില്‍ പ്രസ്താവന നടത്തരുതെന്ന് നേതാക്കള്‍ക്ക് താക്കീതുമായി കർണാടക കോണ്‍ഗ്രസ്…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷ വിമർശനം; സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തള്ളി; ആഴത്തിലുള്ള തിരുത്തൽ വേണമെന്ന് ആവശ്യം.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍…

Read More

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി ; ശരീരത്തില്‍ കടന്ന് പിടിച്ചു : വാഴൂര്‍ സ്വദേശി അറസ്റ്റില്‍

പാലാ : ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച്‌ കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാല്‍ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടില്‍ ആല്‍ബിൻ ജോയിസ് (20)…

Read More

കമ്പനിക്കാർ പറഞ്ഞത് പെരും നുണ: ഐസ് ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് തെളിഞ്ഞു; ഡിഎൻഎ ഫലം പുറത്ത്

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. വിരലിൻ്റെ ഡിഎൻഎ ഫലം വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ഐസ് ക്രീം തയ്യാറാക്കിയ ഫാക്ടറിയിലെ…

Read More

4വര്‍ഷ ബിരുദകോഴ്സ്:അധ്യാപകതസ്തികകൾ അതേപടി നിലനിര്‍ത്തും,ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം….

Read More

ലഡാക്കില്‍ അപകടം: അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ദാരുണാന്ത്യം. നദി കടക്കുന്നതിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Read More

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാകും; ട്രയൽ റൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാക്കാനുള്ള നീക്കവുമായി അധികൃതർ. ജൂലൈ രണ്ടാം വാരം മുതൽ സെപ്റ്റംബർ വരെ ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ട്രയൽ റണ്ണിന്റെ…

Read More

വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു; സംഭവം മാവേലിക്കരയിൽ

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ…

Read More

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ തുച്ഛവിലയിൽ ലഭ്യമാക്കും; ജൂലൈ മാസത്തോടെ ആരംഭിക്കും- ആരോ​ഗ്യമന്ത്രി

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന്…

Read More

You cannot copy content of this page