Breaking News

Witness Desk

ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദിയറിയിച്ച് മുജ്തബ ഖമയനി; മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം…

Read More

ഡീല്‍ ആരോപണം; ‘ പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് സൃഷ്ടിക്കുന്ന പുകമറ’; ജോണ്‍ ബ്രിട്ടാസ്

ബിജെപി ഡീല്‍ ആരോപണം പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിനെ സഹായിക്കുന്നതാണ്….

Read More

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ…

Read More

കളത്തൂർക്കാരുടെ തമുക്ക് നേർച്ചയും ഓശാന ഞായറും

കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഉള്ള ഒരു വലിയ ഗ്രാമം ആണ് കളത്തൂർ . മൂന്നു പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ വലിയ ഗ്രാമത്തിലെ ഏറ്റവും…

Read More

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന…

Read More

‘ജെഫ്രി എപ്സ്റ്റീൻ ലൈംഗിക കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ബാങ്ക് ഓഫ് അമേരിക്ക 72.5 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചു’

വാഷിം​ഗ്ടൺ: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കടത്ത് ശൃംഖലയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരെ യുവതി നൽകിയ കേസ് 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ബാങ്ക്…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’;- വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്ന് വിഡി സതീശന്‍. യുഡിഎഫിന്…

Read More

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി….

Read More

15വർഷമായ സർക്കാർ വാഹനങ്ങൾ പൊളിക്കൽ; കേന്ദ്ര നിർദേശം അട്ടിമറിക്കാൻ നീക്കങ്ങളുമായി കേരളം

തിരുവനന്തപുരം: 15 വർഷംകഴിഞ്ഞ സർക്കാർവാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിബന്ധന മറികടക്കാൻ സർക്കാർവാഹനങ്ങളുടെ രജിസ്ട്രേഷനിൽ മാറ്റംവരുത്താൻ മോട്ടോർ വാഹനവകുപ്പ്. കാലാവധികഴിയുന്ന സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ‘വാഹൻ’ സോഫ്റ്റ്വേർ റദ്ദാക്കാറുണ്ട്….

Read More

പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറും പ്രതികൾ

പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പി എം എൽ എ കോടതിയിലാണ്…

Read More

You cannot copy content of this page