കൊച്ചി: ആലുവയിൽ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ. എംഎൽഎ ഓഫിസിന് സമീപത്തെ ലോഡ്ജിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി സ്വദേശിനി ജോമോളാണ് (26) മരിച്ചത്. ഇന്നലെ വൈകീട്ടാണ് ലോഡ്ജിൽ മുറിയെടുത്തത്.
You cannot copy content of this page