ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി
കാളികാവ് (മലപ്പുറം): ഓൺലൈൻ ട്രേഡിങ് തട്ടിപ്പുസംഘങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്….
