സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് ; വേനൽ മഴ തുടരുമെന്നും സൂചന
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില…
