കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; മുന്നറിയിപ്പുകൾ ഇങ്ങനെ…
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു. ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍. എന്നാല്‍ ഞായറാഴ്ച അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
