ഇനി ബ്രേക്ക് അപ്പ് പോലും ജയിലിൽ കിടക്കാനുള്ള കാരണമായേക്കാം; ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് ആശങ്കയുണ്ടാക്കുന്നതെന്ന് വിദഗ്ധർ
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷനിയമത്തിന് പകരം പുതിയതായി കൊണ്ടുവന്ന ഭാരതീയ നിയമ സംഹിതയിലെ(ബിഎൻഎസ്) 69-ാം വകുപ്പ് ആശങ്കയുണ്ടാക്കുന്നതെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന…
