Breaking News

മേയാൻ പോയ പശുക്കൾ ചത്ത നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

Spread the love

പാലക്കാട്: കിഴക്കഞ്ചേരിയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്. ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം. പുറത്ത് മേയാൻ വിട്ട പശുക്കൾ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.

You cannot copy content of this page