റാഗിംങിന് പരാതി നൽകി; വൈരാഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർഥിയുടെ മുതുകിൽ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി….
