റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി; 7 കിലോമീറ്ററോളം സഞ്ചരിച്ചു, പുറകെ ഓടിയ പൊലീസിന് നേരെ നഞ്ചക് ഉപയോഗിച്ച് ആക്രമം; യുപി സ്വദേശിനി പിടിയിൽ
തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി. കൊണ്ടകൽ – ശങ്കരപ്പള്ളി റൂട്ടിലെ റെയിൽവേ ട്രാക്കിലൂടെയാണ് കാറോടിച്ചത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറിൽ സഞ്ചരിച്ചു. ഏറെ…
