ബേപ്പൂർ ഹാര്‍ബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു, ബോട്ടിലുണ്ടായിരുന്നത് 12 പേര്‍
കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം. ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്….
