Breaking News

കലാശക്കൊട്ടിൽ കെ കെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എൽഡിഎഫ്

വടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ കലാശക്കൊട്ടിൽ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി പരാതി. യുഡിഎഫ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും എൽഡിഎഫ്‌ പരാതി നൽകി. വടകര…

Read More

‘കൊട്ടിക്കലാശം തട്ടാതെയും മുട്ടാതെയും’; ആഘോഷത്തിമിർപ്പിൽ കയ്യാങ്കളിയരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ…

Read More

പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി; കോൺഗ്രസിന്റേത് അവസരവാദ നിലപാടെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി എം വി ഗോവിന്ദന്‍ രംഗത്ത് . ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു….

Read More

കൊട്ടിക്കലാശം നാളെ: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പകർന്ന പരസ്യ പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന…

Read More

കെ കെ ശൈലജ 24 മണിക്കൂറിനകം മാപ്പ് പറയണം; ഷാഫിയുടെ വക്കീൽ നോട്ടീസ് ഇങ്ങനെ..

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് വക്കീല്‍നോട്ടിസയച്ച് ഷാഫി പറമ്പിൽ. മോര്‍ഫ് ചെയ്ത വിഡിയോ പരാമര്‍ശത്തില്‍ 24 മണിക്കൂറിനുള്ളില്‍ ശൈലജ മാപ്പുപറയണമെന്നാണ് ആവശ്യം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം…

Read More

‘ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേട്ടു’; കെകെ ശൈലജക്കെതി രെ പരാതിയുമായി ഷാഫി പറമ്പില്‍ 

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേൾക്കേണ്ടി വന്നെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉമ്മയില്ലേയെന്ന…

Read More

കണ്ണൂരിലെ കള്ളവോട്ട് പരാതി; പോളിങ് ഓഫീസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയിൽ നടപടി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ…

Read More

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു ; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ചെയ്‌തെന്ന് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍…

Read More

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം; വീണ്ടും കേസെടുത്ത് പോലീസ്

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പോലീസ്. കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ…

Read More

വിറ്റ്നസ്സ് ചാനൽ കേരളത്തിലെ ഇരുപത് മണ്ഡലത്തിലും നടത്തിയ അഭിപ്രായ സർവേ ഫലം പുറത്തു വിടുന്നു.

തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സർവ്വേ ആദ്യ ഘട്ടത്തിലും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള ഫലം…

Read More

You cannot copy content of this page