വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.
ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേൾക്കേണ്ടി വന്നെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോള്‍ സത്യം പുറത്ത് വന്നു. രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് പരാതി നല്‍കുന്നത്. വ്യക്തിപരമായി ആരോടും പ്രശ്നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുതന്നെയാണ് പോകുന്നത്. വിവാദങ്ങള്‍ എതിരായി വന്നെങ്കിലും തങ്ങള്‍ക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
Useful Links
Latest Posts
- ട്രംപ് വരുന്നതിന് മുമ്പ് സിസേറിയന് നടത്താൻ യുഎസിൽ ഇന്ത്യന്‍ ദമ്പതികളുടെ തിരക്ക്; ഡോക്ടർമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
- വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ് മെമ്മോ നൽകാൻ അധികാരമില്ല, ഹൈക്കോടതി ഉത്തരവ്
- കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
- നെന്മാറയിൽ ഇരട്ടക്കൊല: അയൽവാസി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില ഇങ്ങനെ..