Breaking News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്; അറിയാം ഇന്നത്തെ വിപണിവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 53,280 രൂപയാണ്. ഇന്നലെ…

Read More

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിൽ; ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായെന്നും എം വി…

Read More

‘കൊട്ടിക്കലാശം തട്ടാതെയും മുട്ടാതെയും’; ആഘോഷത്തിമിർപ്പിൽ കയ്യാങ്കളിയരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ…

Read More

ഗണേഷ് കുമാറിന്റെ ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നു; കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറവെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം:ഗതാ​ഗത മന്ത്രിയായി കെ ബി ​ഗണേഷ് കുമാർ ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്ന് റിപ്പോർട്ട്‌ .​സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന്…

Read More

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും ; തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു . മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം…

Read More

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ്  ഭീഷണി; പോലീസ് പരിശോധന നടത്തി 

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഫോൺ സന്ദേശം വഴിയാണ് ബോംബ് ഭീഷണി നടത്തിയത് . ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത്…

Read More

പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി; കോൺഗ്രസിന്റേത് അവസരവാദ നിലപാടെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി എം വി ഗോവിന്ദന്‍ രംഗത്ത് . ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു….

Read More

കളമശ്ശേരി സ്ഫോടനത്തിൽ ഏകപ്രതി ഡൊമനിക് മാർട്ടിൻ; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസിൽ തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതിയെന്ന് പോലീസ് കുറ്റപത്രം. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ…

Read More

കൊട്ടിക്കലാശം നാളെ: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പകർന്ന പരസ്യ പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന…

Read More

‘പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് കണക്കാക്കണം’; രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശത്തിൽ അൻവറിനെ അനുകൂലിച്ച് പിണറായി

കണ്ണൂർ: പി.വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് .പി.വി.അൻവറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്….

Read More

You cannot copy content of this page