Breaking News

എൽ.പി.ജി. ക്ഷാമം: ഹോട്ടൽ അടച്ചു, ഉടമ ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ചു

ബെംഗളൂരു: പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ ജീവനൊടുക്കിയനിലയിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് മരിച്ചത്. ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന്…

Read More

മനുഷ്യമാംസം കഴിക്കാൻ മതം പറഞ്ഞാൽ എന്തുചെയ്യണം? അസംബന്ധ ആചാരങ്ങളിൽ നിലപാടറിയിച്ച് ദേവസ്വം ബോർഡ്

ന്യൂഡൽഹി: മനുഷ്യന്റെയോ ആനയുടെയോ മാംസംമാത്രമേ കഴിക്കാവൂയെന്ന് ഒരു മതാചാരമുണ്ടെങ്കിൽ കോടതിക്ക് അത് എത്രത്തോളം പരിശോധിക്കാനാകുമെന്ന സാങ്കല്പിക ചോദ്യത്തിന് ഉത്തരംനൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ…

Read More

എൽ.പി.ജി. ക്ഷാമം: ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാതെ പാചകമാകാം

മുംബൈ: യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ ദീർഘദൂര ട്രെയിനുകളിലെ പാൻട്രികാറുകളിൽ ജ്വാലയില്ലാെത പാചകംചെയ്യാൻ റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണിത്. ജ്വാലയില്ലാത്ത…

Read More

വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണം: ഹരിത ട്രിബ്യൂണൽ ഇടപെടലിനെതിരേ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ….

Read More

ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ

ദില്ലി: രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2026-ന്റെ ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ (ജനുവരി 1 മുതൽ മാർച്ച് 15 വരെ)…

Read More

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല, തെളിവെടുപിന്‍റെ ആവശ്യമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല. ഇനി തെളിവെടുപിന്‍റെ ആവശ്യമില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ഏപ്രിൽ നാല്…

Read More

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ്…

Read More

‘വി എസ് ജോയിയ്ക്ക് ലീഡ് നൽകിയാൽ സൗജന്യ വിദേശയാത്ര’; ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന ഓഫറുമായി മുസ്ലിം ലീഗ് നേതാവ്. യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക് കൂടുതൽ ലീഡ് നൽകുന്ന മണ്ഡലം,…

Read More

ഹിസ്ബുല്ലയ്ക്ക് ഇന്ധന സ്റ്റേഷനുകളിലൂടെ പണം ലഭിക്കുന്നു, ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രയേൽ

ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രയേൽ. ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രയേൽ.ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് ഇന്ധന സ്റ്റേഷനുകളിലൂടെയാണ് പണം ലഭിക്കുന്നതെന്നും ഇസ്രയേൽ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ…

Read More

‘ബിജെപിക്ക് ഇത് നിർണായക തിരഞ്ഞെടുപ്പ്; മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്ന് LDF കരുതരുത്’; രാജീവ്‌ ചന്ദ്രശേഖർ

ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽ നിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടത്. മൂന്നാം…

Read More

You cannot copy content of this page