Breaking News

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതി; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരെയാണ് കേസ്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി,…

Read More

കോഴിക്കോട് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അപകടം : യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ്…

Read More

മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു; അപകടമുണ്ടായത് റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ

പാലക്കാട്: മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്തെ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം പുലർച്ചെ…

Read More

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല : ചിഹ്‍നം ഉപയോഗിക്കാനാണ് തീരുമാനമെന്ന് എം എം ഹസൻ

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി ഒരു പതാകയും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ല പകരം ചിഹ്‍നം ഉപയോഗിച്ചാൽ മതി എന്നാണ് തീരുമാനമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റും…

Read More

‘ആശയമോ വാഗ്‌ദാനമോ അല്ല പ്രവർത്തനമാണ് ഉണ്ടാവുക’: സുരേഷ് ഗോപി

തൃശൂർ : തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചരണങ്ങൾ കൊഴുക്കുമ്പോൾ അടിസ്ഥാന വികസനത്തിലൂന്നിയുള്ള പ്രചരണമാണ് തൃശൂരിലെ സ്ഥാനാർഥികൾ നടത്തുന്നത് . ജനങ്ങളുടെ ആവശ്യം അറിഞ്ഞാകും വികസനം നടപ്പാക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി…

Read More

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ല: തുറന്നടിച്ച് വിഡി സതീശൻ

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം…

Read More

രാത്രി പത്തുമണിക്ക് ശേഷവും തെരഞ്ഞെടുപ്പ് പ്രചാരണം: ചട്ടം ലംഘിച്ചതിന് കെ അണ്ണാമലൈക്കെതിരെ കേസെടു ത്ത് പോലീസ്

കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. പ്രചാരണ സമയ ചട്ടം ലംഘിച്ച് രാത്രി പത്ത് മണിക്ക്…

Read More

അടി കിട്ടേണ്ടെങ്കിൽ മാറി നിൽക്കണം”- യുഎസിന് ഇറാൻ്റെ മുന്നറിയിപ്പ്

തങ്ങൾ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ. നെതന്യാഹുവിൻ്റെ കെണിയിൽ വീഴരുതെന്നും അടി കിട്ടാതിരിക്കാൻ അമേരിക്ക മാറിനിൽക്കണമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പും നൽകി. വാഷിംഗ്ടണിന് അയച്ച രേഖാമൂലമുള്ള സന്ദേശത്തിൽ ഇക്കാര്യം…

Read More

You cannot copy content of this page