മന്ത്രി മോൻസ് ജോസഫിന്റെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായി എൽഡിഎഫ് നേതാവ്.കേരള കോൺഗ്രസിൽ പൊട്ടിത്തെറി.
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫാണു തന്റെ പേർസണൽ സ്റ്റാഫിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ജനാധിപത്യ കേരള കോൺഗ്രസിന്റെ…
