‘തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം, ഇവിടെ അത് നടക്കില്ല’; ആർ എൻ രവിക്ക് മമതയുടെ മുന്നറിയിപ്പ്
പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ ആർഎൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ എൻ രവി ബിജെപി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം….
