ആറ്റുകാൽ പൊങ്കാല മാലിന്യ നീക്ക വിവാദം; ജീവനക്കാർക്കെതിരെ നടപടിയെടുത്ത് നഗരസഭ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മാലിന്യനീക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. അഞ്ച് ജീവനക്കാർക്ക് എതിരെയാണ് നഗരസഭ നടപടിയെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിലുള്ളവരെ…
