കുവെെറ്റ് ദുരന്തം; മൃതദേഹങ്ങള്‍ കൊച്ചിയിലെത്തുക 10.30-ഓടെ; പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്
കൊച്ചി: കൂവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ സമയം 6.20-ഓടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്….
