മുല്ലപ്പെരിയാർ; സുപ്രിം കോടതി നിയോഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നിർദേശ പ്രകാരമാണ് നടപടി.2023…
