മാവേലി സ്റ്റോറിൽ പഞ്ചസാര ക്ഷാമം തുടങ്ങിയിട്ട് ഒരുവർഷം; സബ്സിഡി സാധനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവ്
ആലപ്പുഴ: സംസ്ഥാനത്ത് പുത്തൻ സാമ്പത്തിക വർഷത്തിൽ പ്രതിസന്ധി മാറിയെന്ന് ഭക്ഷ്യവകുപ്പ് അവകാശപ്പെടുമ്പോഴും സപ്ലൈകോയിൽ പഴയ മധുരമില്ല. മാവേലി സ്റ്റോറുകളിൽ പഞ്ചസാര കിട്ടാക്കനിയായി മാറിയിട്ട് ഒരു കൊല്ലത്തോളമായി. മൊത്ത…
