ഉരുളക്കുപ്പേരി. കേരളത്തില്‍ എത്തുന്ന തമിഴ്നാട് ബസുകള്‍ക്കും പിഴ ഈടാക്കും; ഗണേഷ് കുമാര്‍.
കൊച്ചി :കേരളത്തില്‍ എത്തുന്ന തമിഴ്നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ബസ്സുകള്‍ തടഞ്ഞു നികുതിയുടെ പേരും…
