ഇനി കുറഞ്ഞ ചെലവിൽ ഉന്നത നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം; കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഉന്നത നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം ലക്ഷ്യമിട്ടുള്ള കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
