ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കം, ജമ്മു കശ്മീരിൽ കരുത്ത് കാട്ടി ഇന്ത്യാ സംഖ്യം; വോട്ടെണ്ണൽ ആരംഭിച്ചു
ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ഹരിയാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. ജമ്മുകശ്‌മീരിൽ ഇന്ത്യ…
