രാത്രി പത്തുമണിക്ക് ശേഷവും തെരഞ്ഞെടുപ്പ് പ്രചാരണം: ചട്ടം ലംഘിച്ചതിന് കെ അണ്ണാമലൈക്കെതിരെ കേസെടു ത്ത് പോലീസ്
കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. പ്രചാരണ സമയ ചട്ടം ലംഘിച്ച് രാത്രി പത്ത് മണിക്ക്…
