കുറവിലങ്ങാട് പഞ്ചായത്തിൽ, പ്രസിഡൻ്റിൻ്റെ ഭർത്താവിൻ്റെ ഗുണ്ടായിസം, വികസന സമിതി മീറ്റിങ്ങിൽ അഭിപ്രായം പറഞ്ഞ അംഗത്തിന് തെറിയഭിഷേകവും ഭീഷണിയും.
കുറവിലങ്ങാട് : യുഡിഎഫ് ഭരിക്കുന്ന കുറവിലങ്ങാട് പഞ്ചായത്തിൽ വികസന സമിതി യോഗം നടക്കവെ വാർഡിലെ റോഡുകളുടെ ശോച്യാ വസ്ഥയെക്കുറിച്ചും,പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണയോടെ നടക്കുന്ന സ്വകാര്യ വ്യക്തികളുടെ കയ്യേറ്റത്തെ…
