ഹോംവർക്ക് ചെയ്യാതെ വന്നതിന് എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ, ഛത്തീസ്ഗഢിൽ വ്യാപക പ്രതിഷേധം
ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വകാര്യ സ്കൂളിലെ…
