Breaking News

‘ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം ജനയുഗത്തിൽ ലേഖനം

പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം…

Read More

‘SIR നടപ്പിലാക്കാനുള്ള തീരുമാനം സർജിക്കൽ സ്ട്രൈക്കാണ്, ജനാധിപത്യ വിശ്വാസികളെ DYFI അണിനിരത്തും’: എ.എ റഹീം എം പി

എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി. പൗരത്വവുമായി SIR ലിങ്ക് ചെയ്യുന്നു. സാർവത്രിക വോട്ടവകാശത്തിന് എതിരാണ്. ബി.ജെ.പി സർക്കാർ…

Read More

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്, വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നത് ചർച്ചയാകും

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്. പനയൂരിലെ ടിവികെ ഓഫീസിൽ യോഗം ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗം. വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നതുൾപ്പടെ…

Read More

പാലക്കാട്ടെ മദ്യനിര്‍മാണശാലക്ക് വെളളം നൽകാൻ വെള്ളം നല്‍കാന്‍ സിപിഐഎം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട…

Read More

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു…

Read More

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം: 18 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. 18 പലസ്തീനികൾ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസയിൽ ആക്രമണം…

Read More

കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദം; GCDA യോഗം ഇന്ന് ചേരും

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ…

Read More

ആരാധകര്‍ക്ക് ആശങ്കയായി ശ്രേയസ് അയ്യരുടെ പരിക്ക്; കുടുംബാംഗം സിഡ്‌നിയിലേക്ക്

സിഡ്‌നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി വിവരം. ഐസിയുവിലായിരുന്ന…

Read More

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: നിലപാടിലുറച്ച് CPI

നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു….

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട്…

Read More

You cannot copy content of this page