Breaking News

നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപാസ് റോഡ് പൂർത്തീകരണത്തിനായി 3 കോടി 49 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.

കുറവിലങ്ങാട് : ബഹു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപ്പാസ് പൂർത്തീകരണത്തിന്…

Read More

ആക്രമണകാരികളായ വന്യജീവികളെ കൊലപ്പെടുത്താൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം: പ്രൊഫ. കെ ഐ. ആൻ്റണി.

വണ്ണപ്പുറം: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് കേരള കോൺഗ്രസ് എം ഉന്നതകാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി…

Read More

മുനമ്പം സമരം അവസാനിപ്പിക്കാൻ നിർണ്ണായക ഇടപെടലുമായി ജോസ് കെ.മാണി എം.പി ; കേരള കോൺഗ്രസ് (എം) ചെയർമാന്റെ ഇടപെടലിൽ യോഗം വിളിച്ച് മുഖ്യമന്ത്രി. യോഗം ചേരുക ഉപതെരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമിയെന്ന അവകാശവാദം ഉയർന്ന സ്ഥലത്ത് സമരം നടത്തുന്നവരെ സന്ദർശിക്കാനും സമാശ്വസിപ്പിക്കാനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ ഇടപെടൽ ഫലം…

Read More

ഷോൺ ജോർജിന് വിഡ്രോവൽ സിൻഡ്രോം ,യൂത്ത് ഫ്രണ്ട് (എം) സൗജന്യമായി മരുന്ന് എത്തിച്ചു നൽകും; സിറിയക്ക് ചാഴികാടൻ.

എറണാകുളം:വഖഫ് വിഷയത്തിൽ സമുദായിക സ്പർധ ഉണർത്തുന്ന വിധത്തിൽ വർഗീയ ചുവയോടെ സംസാരിച്ച് സമൂഹത്തിൽ അന്തച്ചിദ്രമുണ്ടാക്കുവാനാണ് ഷോൺ ജോർജ് പരിശ്രമിക്കുന്നതെന്ന്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സിറിയക്…

Read More

പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണം. യൂത്ത് ഫ്രണ്ട് (എം)

തൊടുപുഴ: എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച്…

Read More

പ്രവാസി മലയാളികൾക്കും കാർഷിക മേഖലയ്ക്കും കേരള കോൺഗ്രസിൻ്റെ സേവനം നിസ്തുലം; ജോബ് മൈക്കിൾ എം എൽ എ

ദുബായ്: കേരളത്തിൻറെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമായി കേരള കോൺഗ്രസ് നൽകിയ സംഭാവന നിസ്തുലമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം…

Read More

പി ജെ ജോസഫിനേക്കാൾ ചതിയൻ മോൻസ് ജോസഫ്, സ്റ്റീഫൻ ജോർജ്.

കോട്ടയം: കെഎം മാണി സർ രാജിവെക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ പി.ജെ ജോസഫിനെ പ്രേരിപ്പിച്ചത് മോൻസ് ജോസഫ് ആണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ…

Read More

You cannot copy content of this page