Breaking News

കെ.എം.മാണിക്യാൻസർ സെൻ്റെർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു. ക്യാൻസർ രോഗ നിവാരണവും ചിലവേറിയ ചികിത്സയിൽ നിന്നുള്ള മോചനവും ലക്ഷ്യം. പ്രാദേശിക തലത്തിൽ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്യുന്ന സമഗ്ര ക്യാൻസർ ചികിത്സാ പദ്ധതി – .ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ വിഭാഗത്തെ ഉന്നത നിലവാരത്തിലെത്തിക്കും കൂടുതൽ ഉപകരണങ്ങളും കേന്ദ്ര സംസ്ഥാന പദ്ധതി സഹായങ്ങളും ലഭ്യമാക്കും. ജോസ്.കെ.മാണി.എം.പി

പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ:…

Read More

കടുത്തുരുത്തി ഉഴുതുമറിച്ച് മാണിപ്പട, നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്നു ജോസ് കെ മാണി എംപി.

കടുത്തുരുത്തി:കേരള കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവുമാണ് കടുത്തുരുത്തിയിൽ നടന്നത്. തങ്ങളുടെ ഈറ്റില്ലമാണ് കടുത്തുരുത്തി എന്നും കടുത്തുരുത്തി മണ്ഡലം തിരികെ പിടിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ്…

Read More

കർഷക പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു സാമൂഹിക നീതിക്കു വേണ്ടി പോരാട്ടം തുടരും ; ജോസ് കെ മാണി.

തൊടുപുഴ : കർഷകപക്ഷ നിലപാട് ഉയർത്തിപിടിച്ച് സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ കേരള കോൺഗ്രസ് എം പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി തൊടുപുഴയിൽ…

Read More

നാലമ്പലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കും:ജോസ് കെ മാണി എംപി.

പാലാ /രാമപുരം: കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ രാമപുരത്തെ നാലമ്പലങ്ങളിലെ വികസനത്തിന് വേണ്ടി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കെ.എസ്.ആര്‍.റ്റി.സി….

Read More

കേരളത്തിന് അറിവിൻ്റെ ദൃശ്യവിസ്മയമൊരുക്കി കേരള സയൻസ് സിറ്റി കുറവിലങ്ങാട്ട് ജൂലൈ 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ജോസ് കെ മാണി എം പി യുടെ ദീർഘവീക്ഷണത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഉത്തമ ഉദാഹരണം.

കുറവിലങ്ങാട് /കോട്ടയം: ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകൾ തുറന്നിട്ട് കോഴാ ​സയൻസ് സിറ്റി. ഇനി പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളിലേക്ക് കൗതുകപ്രവേശനം. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ…

Read More

കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ചു. കുടുംബ ശ്രീയുടെ പ്രീമിയം രുചി ഇനി കോഴാക്ക് സ്വന്തം.

കുറവിലങ്ങാട് :കെ എം മാണിയുടെ സ്മരണ ഉണർത്തി തണൽ വിശ്രമ കേന്ദ്രവും കുടുംബശ്രീ കഫേയും കുറവിലങ്ങാട്ട് പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ കഫേയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു…

Read More

വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിൻ്റെ മെറിറ്റ് ; ജോസ് കെ മാണി എംപി.

കുറവിലങ്ങാട്:_കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് (എം). നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.തന്റെ കൈവശം…

Read More

വഖഫ് ബിൽ;സമഗ്രമായ പഠനത്തിനു ശേഷമുള്ള കൃത്യമായ നിലപാടുമായി ദേശീയതലത്തിൽ ശ്രദ്ധേയനായി ജോസ് കെ മാണി .

ന്യൂഡൽഹി : കേരളത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വഖഫ് ബില്ലുമായി ചേർത്തുവച്ചുള്ളതായിരുന്നു,പ്രത്യേകിച്ചും കേരള കോൺഗ്രസ് എം നിലപാട്.ജോസ് കെ മാണി ചർച്ചയിൽ പങ്കെടുത്ത് എന്തുപറയും എന്നുള്ളതും രാജ്യസഭയിൽ…

Read More

കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ കേരളം സന്ദർശിക്കും ജോസ് കെ മാണി എം പി .

ന്യൂഡൽഹി:വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.സംസ്ഥാനത്തെ ഗുരുതരമായ വന്യമൃഗ…

Read More

പാലാ ജനറൽ ആശുപത്രിക്കായി വീണ്ടും ജോസ് കെ മാണിയുടെ കൈ താങ്ങ്. മോബൈൽ ഡിസ്പൻസറിക്കായി വാഹനത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു.

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.ഈ വർഷത്തെ പ്രാദേശിക…

Read More

You cannot copy content of this page