Nationalലഡാക്കില്‍ അപകടം: അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം Witness DeskJune 29, 202401 mins Spread the loveന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ദാരുണാന്ത്യം. നദി കടക്കുന്നതിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. Post navigation Previous: സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വിലയറിയാംNext: 4വര്‍ഷ ബിരുദകോഴ്സ്:അധ്യാപകതസ്തികകൾ അതേപടി നിലനിര്‍ത്തും,ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരും
രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു Witness DeskSeptember 15, 20260
‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ Witness DeskSeptember 8, 20260
എന്നാല്‍ ഇൻസ്റ്റഗ്രാം എൻഗേജ്മെന്റ് വർധിക്കുന്നത് തെരഞ്ഞെടുപ്പ് പിന്തുണ വർധിച്ചു എന്നതിന് തുല്യമല്ല. ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയവ ഒരു നേതാവിനോടുള്ള രാഷ്ട്രീയ പിന്തുണയെയോ വോട്ട് ചെയ്യാനുള്ള തീരുമാനത്തെയോ നേരിട്ട് സൂചിപ്പിക്കുന്നില്ല. Witness DeskAugust 26, 20260