ലോക കേരള സഭയിലേക്ക് കേരളാ കോൺഗ്രസ്സ് എം നേതാവ് ഷൈമോൻ തോട്ടുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു

Spread the love

ലോക കേരളാ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രവാസി കേരളാ കോൺഗ്രസ് ( എം) യു കെ മുൻ പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ പ്രിയപ്പെട്ട ഷൈമോൻ തോട്ടുങ്കലിനും , സീനിയർ നേതാവും , യുകെ ജനറൽ സെക്രട്ടറിയും , ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ സി എ ജോസഫ് നും പ്രവാസി കേരളാ കോൺഗ്രസ് ( എം) യു കെ ഘടകം അഭിനന്ദനങ്ങൾ നേർന്നു.

ഷൈമോൻ തോട്ടുങ്കൽ കേരളാ കോൺഗ്രസിന്റെ ഉന്നത സ്ഥാനീയൻ ആണ്. മുൻ യുഡിഫ് മന്ത്രി സഭയിൽ, മന്ത്രി സി എഫ് തോമസിന്റെ അഡിഷണൽ പി എസ് ആയിരുന്നു. ജോസ് കെ മാണി ആണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്.

Tagged:

You cannot copy content of this page