ബന്ധുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാല്‍ ഇനി പേടിക്കേണ്ട. പൊലീസുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘പോല്‍’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോല്‍ ബ്ലഡിന്റെ പ്രവര്‍ത്തനം.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കരുത്ത് കാട്ടുമെന്ന് പി. വി. അൻവർ
