രക്തദാനത്തിനായി കേരളാ പോലീസിന്റെ “പോൽ ആപ്പ്
ബന്ധുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാല്‍ ഇനി പേടിക്കേണ്ട. പൊലീസുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘പോല്‍’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പൊലീസിന്റെ…
