Breaking News

മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു, പ്രാദേശിക സമയം രാവിലെ 7.30നായിരുന്നു അന്ത്യം.

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. പ്രാദേശിക സമയം രാവിലെ 7.30നായിരുന്നു അന്ത്യമെന്ന് വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച്‌ വിശ്രമത്തിലായിരുന്നു മാർപാപ്പ. ബെനഡിക്റ്റ് പതിനാറാമൻ…

Read More

വഖഫ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേത്, ഒരിക്കലും വഖഫിന് ഭൂമി നല്‍കിയിട്ടില്ലെന്ന് അവകാശികള്‍

കണ്ണൂർ: തളിപ്പറമ്ബിലെ വഖഫ് ഭൂമി തർക്കത്തില്‍ വഴിത്തിരിവ്. വഖഫ് ബോർഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമിയുടെ ഉടമകള്‍ തങ്ങളാണെന്ന് നരിക്കോട്ട് ഇല്ലത്തെ അവകാശികള്‍ പറയുന്നു.. തങ്ങളുടെ പൂർവികർ…

Read More

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ പന്തൽപ്പാട്ട് ഗുരുതി വെള്ളിയാഴ്ച .

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പന്തൽ പാട്ട് ഗുരുതി 21ന് വെള്ളിയാഴ്ച നടക്കും. രാത്രി 10 മണിക്ക് ക്ഷേത്രത്തിൻറെ വടക്കേപ്പുറത്താണ് ദേശത്തിൻറെ അഭിവൃദ്ധിക്ക്…

Read More

കാരിക്കോട് ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം – ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി തയ്യാറാക്കിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ശരത് ജി…

Read More

കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം രഘു തൊട്ടിപ്പറമ്പിൽ നിന്നും ദേവസ്വം അസി. കമ്മീഷണർ ജിജിമോൻ തുമ്പയിൽ ഏറ്റുവാങ്ങി.

കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ…

Read More

സഭാ നേതൃത്വത്തിനെതിരെയുള്ള പ്രതിക്ഷേധ സൂചകമായി അൽമായരുടെ സമാന്തര സിനഡ് .

എറണാകുളം: സഭാ സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സാമുദായിക ആരാധനാ ക്രമ പ്രശ്നങ്ങളിൽ സീറോമലബാർ സഭാ നേതൃത്വത്വം പുലർത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് വിവിധ സിറോ മലബാർ രൂപതകളിലെ…

Read More

വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല: നരേന്ദ്ര മോദി

ഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയശേഷം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വഖഫ്…

Read More

മുനമ്പം സമരം അവസാനിപ്പിക്കാൻ നിർണ്ണായക ഇടപെടലുമായി ജോസ് കെ.മാണി എം.പി ; കേരള കോൺഗ്രസ് (എം) ചെയർമാന്റെ ഇടപെടലിൽ യോഗം വിളിച്ച് മുഖ്യമന്ത്രി. യോഗം ചേരുക ഉപതെരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമിയെന്ന അവകാശവാദം ഉയർന്ന സ്ഥലത്ത് സമരം നടത്തുന്നവരെ സന്ദർശിക്കാനും സമാശ്വസിപ്പിക്കാനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ ഇടപെടൽ ഫലം…

Read More

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ (95) കാലം ചെയ്തു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു….

Read More

സീറോ മലബാർ സഭയുടെ സമാന്തര അൽമായ സിനഡ് ആരംഭിച്ചു.

എറണാകുളം: സീറോ മലബാർ സഭയുടെ പ്രഥമ അല്‍മായ സിനഡ് ഒന്നാം ദിവസത്തെ യോഗം 2024 ഓഗസ്റ്റ് ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച് പത്തുമണിക്ക് സമാപിച്ചു. സഭയിലെ…

Read More

You cannot copy content of this page