കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ തുമ്പയിൽ നിർവഹിച്ചു. ക്ഷേത്രത്തിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ഉപദേശക സമിതി പ്രസിഡൻറ് കെ പി ചന്ദ്രൻ കിഴക്കേക്കര, സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, വൈസ് പ്രസിഡണ്ട് രാജീവ് കിരിയാമടത്തിൽ. സബ് ഗ്രൂപ്പ് ഓഫീസർ രേണുക ഹരികൃഷ്ണൻ ഉപദേശക സമിതി അംഗങ്ങളായ ബിജു ചീരാം പറമ്പിൽ, ഹരി കെ ആർ, മനോജ് വെളിയത്ത്, എൻ ശശിധരൻ, സജി പുത്തൻപുരയിൽ, ലീമോൻ പനമുള്ളിൽ, രത്നമ്മ തങ്കപ്പൻ, മാതൃസമിതി പ്രസിഡൻറ് മൃദുല വിശ്വംഭരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഉത്സവം ഫെബ്രുവരി 25ന് കൊടിയേറി മാർച്ച് അഞ്ചിന് ആറാട്ടോടെ സമാപിക്കും. മാർച്ച് ഏഴിനാണ് മഹാദേവ പ്രതിഷ്ഠാദിനം.
Useful Links
Latest Posts
- രാമപുരം കോളേജിൽടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി.
- ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
