15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാൻ സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നു; ടെൻഡര്‍ ഉടൻ വിളിക്കും.
തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാൻ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ നിയമസഭയില്‍ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള…
