Breaking News

പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണം. യൂത്ത് ഫ്രണ്ട് (എം)

തൊടുപുഴ: എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച്…

Read More

പി ജെ ജോസഫിനേക്കാൾ ചതിയൻ മോൻസ് ജോസഫ്, സ്റ്റീഫൻ ജോർജ്.

കോട്ടയം: കെഎം മാണി സർ രാജിവെക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ പി.ജെ ജോസഫിനെ പ്രേരിപ്പിച്ചത് മോൻസ് ജോസഫ് ആണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ…

Read More

പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയെ തളര്‍ത്താൻ ശ്രമിച്ചു; അൻവറിനെതിരെ വിമര്‍ശനവുമായി പി.കെ ശ്രീമതി

കണ്ണൂർ : അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണെന്നും ശത്രുക്കള്‍ക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുതെന്നും മുതിർന്ന നേതാവ് പികെ ശ്രീമതി. പിവി അൻവർ…

Read More

അൻവറിനു മുമ്പിൽ വാതിൽ കൊട്ടിയടച്ച് യുഡിഎഫ് ‘അൻവര്‍ ചെങ്കൊടി പിടിച്ച്‌ മുന്നോട്ട് പോകട്ടെ’; പ്രാദേശിക ലീഗ് നിലപാട് തളളി ഹസനും കുഞ്ഞാലിക്കുട്ടിയും

തൃശൂർ : ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പിവി അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത നിലമ്ബൂർ ലീഗിനെ തള്ളി കോണ്‍ഗ്രസും മുസ്ലിം ലീഗ് നേതൃത്വവും…

Read More

അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യം കോണ്‍ഗ്രസിൻ്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു!! ഹരിയാനയില്‍ കോൺഗ്രസിന് തലവേദനയാകും

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് പാർട്ടിക്ക് കൂടുതല്‍ കരുത്ത് പകർന്നിട്ടുണ്ട്. ഹരിയാന തിരഞ്ഞെടുപ്പില്‍ എഎപിയെ മുന്നില്‍ നിന്ന്…

Read More

പൂരം കലക്കിയാല്‍ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകള്‍ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോണ്‍ഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

കൊച്ചി:: തൃശൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച്‌ കെ മുരളീധരനെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരില്‍ വിജയസാദ്ധ്യത എല്‍ഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ…

Read More

രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം: കെ സി വേണുഗോപാല്‍ മാപ്പു പറയണമെന്ന് ഐഎന്‍എല്‍

കണ്ണൂർ : നരേന്ദ്ര മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ മതേതര ഇന്ത്യയോട് മാപ്പ് പറയണമെന്ന്…

Read More

മതേതരത്വം വാക്കുകളിൽ മാത്രം. മതേതരത്വം പറയുന്നവര്‍ തനിനിറം കാണിച്ചു”: മുസ്ലീം സമുദായത്തെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് മുസ്ലീം നേതാക്കള്‍

മുംബൈ: എം.എല്‍.സി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ഒരു മുസ്ലീം അംഗത്തെ പോലും നോമിനേറ്റ് ചെയ്യാത്തതിന് കോണ്‍ഗ്രസിനെയും എംവിഎ സഖ്യകക്ഷികളെയും വിമർശിച്ച്‌ ഒരു വിഭാഗം ഇസ്ലാം മതനേതാക്കള്‍ രംഗത്ത്….

Read More

കൂടോത്രത്തിനു പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്.

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തില്‍ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്. കൂടോത്രത്തിന്റെ…

Read More

You cannot copy content of this page