Kerala
മലപ്പുറത്തെ പ്രസംഗം ചട്ടലംഘനമെന്ന് ആരോപണം; മുഖ്യമന്ത്രി പിണറായിക്കെതിരെ പരാതിയുമായ് ബി.ജെ.പി.
മലപ്പുറം: മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…
സിദ്ധാര്‍ഥന്‍റെ മരണം: പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത് വി.സി.
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത് വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ. രണ്ട്…
പ്രോഗ്രാമില്‍ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാല്‍; സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; ആര്‍.എല്‍.വി. രാമകൃഷ്ണൻ
കൊച്ചി: നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ ദുരനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്ന് നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും തനിക്ക് നൽകിയ പിന്തുണ വിലമതിക്കാത്തതാണെന്നും…
സംസ്ഥാനത്ത്ആര്‍സി ബുക്ക്- ലൈസന്‍സ് അച്ചടി പുനഃരാരംഭിച്ചു; തപാലില്‍ വീടുകളി ലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസമായി മുടങ്ങിക്കിടന്ന ആർസി ബുക്ക്- ഡ്രൈവിംഗ് ലൈസൻസ് പ്രിന്‍റിംഗ് പുനഃരാരംഭിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു. വരുംദിവസങ്ങളില്‍ തപാല്‍ മുഖേന വീടുകളില്‍ ആർസി ബുക്കുകളും ലൈസൻസും…
സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രചരണങ്ങൾ സമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും സുരേന്ദ്രൻ…
സ്ത്രീകളെ അപമാനിക്കുന്ന പരാമർശം; ബിജെപി നേതാവ് പി.സി.ജോർജിനെതിരെ കേസ്
കോഴിക്കോട്: സ്ത്രീ സമൂഹത്തെ അപമാനി ക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുത്ത് മാഹി പോലീസ്. 153 എ, 67 ഐടി ആക്ട്,…
ആന്റോ ആന്റണിക്ക് ഓൺലൈൻ മാധ്യമങ്ങളോട് പുച്ഛമാത്രം
പത്തനംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ ഓൺലൈൻ മാധ്യമ പ്രചാരണവും ചർച്ചയാകുകയാണ്. പിആർഡി ഇന്ന് പത്തനംതിട്ടയിലെ ഓൺലൈൻ മാധ്യമങ്ങളോടടക്കം ഇലക്ഷൻ റേറ്റ് കാർഡ് ചോദിക്കുന്ന സാഹചര്യം…
മാസപ്പടി കേസ്: 8 സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ശേഖരിച്ചു, കൂടുതൽ പേരെ ചോദ്യം ചെയ്യാനും എസ്എഫ്‌ഐഒ നീക്കം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ എസ് എഫ് ഐ ഒ അന്വേഷണം ഊര്‍ജ്ജിതമാക്കി. സി എം ആർ എൽ എക്സാലോജിക്ക്…
കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസ്, നഷ്ടമായത് ബിജെപിയുടെ പണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന്…
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി എൻ പ്രതാപൻ…
