Kerala
സംസ്ഥാനത്ത് 12 ജില്ലകളിലും താപനില ഉയരും; അതീവ ജാഗ്രത നിർദ്ദേശവുമായിദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: കേരളത്തിലെ 12 ജില്ലകളിലും അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില…
രാജസ്ഥാനിലെ വിവാദ പരാമർശം; നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദ്വേഷ പ്രസംഗത്തിൽ നടപടി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടൽ….
കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ
കൊച്ചി: ഒന്നാം പിറന്നാളിന്റെ നിറവിൽ കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിൽ 25-നാണ് ഒൻപതു ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഇതുവരെ…
ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള…
‘ബിജെപിക്ക് വോട്ട് ചെയ്യാൻ സന്ദേശം നൽകിയത് സിപിഐഎം’; തൃശൂരിൽ ബിജെപി -സിപിഐഎം അന്തർധാരയുണ്ടെന്ന് കെ മുരളീധരൻ
തൃശ്ശൂർ: തൃശൂരിൽ ബിജെപി സിപിഐഎം അന്തർധാരയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് സന്ദേശം നൽകിയതായി മുരളീധരൻ…
ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങളെ പറ്റി കൂടുതലറിയാം….
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്….
‘വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെ’- പ്രിയങ്ക ഗാന്ധി
വയനാട് : വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണെന്നും സമത്വം എന്ന ആശയം കൊണ്ടുവന്ന ശ്രീ നാരയണഗുരുവിൻ്റെ…
കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും; വിമർശിച്ച് അമിത് ഷാ
ആലപ്പുഴ: കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുകൂട്ടരും പ്രീണനം നടത്തുകയാണെന്നും മോദി…
സംഘർഷ സാധ്യത കൂടുതൽ; സംസ്ഥാനത്ത് ചിലയിടങ്ങളിൽ കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കാനിരിക്കെ ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ചില പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കാനും പൊലീസ്…
ബസ് സ്‌റ്റോപ്പിൽ, ബസ് കാത്തുനിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ്…
