പെരുമ്പാവൂർ: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്.
എറണാകുളം പെരുമ്പാവൂരിലാണ് അപകടം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.
You cannot copy content of this page